കോട്ടയം: തങ്കമ്മ മാത്യു (തങ്കച്ചി, 87) അന്തരിച്ചു. അരീപ്പറമ്പ് എബെനെസിർ വീട്ടിൽ പരേതനായ വെള്ളൂർ വി.കെ. കുര്യന്റെ മകളും പരേതനായ ടി.എം. മാത്യുവിന്റെ ഭാര്യയുമാണ്.
മക്കൾ: പരേതനായ ജോൺ മാത്യു, പരേതനായ ജേക്കബ് മാത്യു, മേരി മാത്യു (കോട്ടയം), പോൾ മാത്യു (സണ്ണിവെയ്ൽ, ഡാളസ്. ടെക്സസ്).
സംസ്കാരം ശനിയാഴ്ച രാവിലെ 11ന് അരീപ്പറമ്പ് ഐപിസി സെമിത്തേരിയിൽ.
കൂടുതൽ വിവരങ്ങൾക്ക്: പോൾ മാത്യു +1 405 473 6227.